ഇവനെ സംരക്ഷിക്കാന്‍ വേണ്ടി മാത്രം….!!! വംശനാശ ഭീഷണി നേരിടുന്ന നമ്മള്‍ അധികം കണ്ടിട്ടില്ലാത്ത സംരക്ഷിക്കപ്പെടുന്നൊരു ജീവിയാണ് ചാമ്പല്‍ മലയണ്ണാന്‍ ഈ ജീവികള്‍ക്കു വേണ്ടി ഒരു ദേശീയദ്യാനെ തന്നെയുണ്ട് ശ്രീവില്ലി പുത്തൂര്‍ ഗ്രീസില്‍ഡ് സ്ര്വിറല്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി. പകല്‍ സമയങ്ങളില്‍ വാലും തൂക്കിയിട്ട മരങ്ങളില്‍ ഉറങ്ങുന്ന മലയണ്ണാന്‍ മറ്റ് അണ്ണാന്മാര അപേക്ഷിച്ച് പതിയെയാണ് സഞ്ചരിക്കുന്നത്.കേരളത്തിലെ ചിന്നാല്‍ വന്യജീവി സങ്കേതത്തിലും ശ്രീവില്ലി പുത്തൂര്‍ വനപ്രദേശങ്ങളിലും മാത്രമാണ് ചാമ്പല്‍ മലയണ്ണാനെ കാണാനാകുക.കറുപ്പ് തൊപ്പി വെച്ച പോലെ തലയും ചെമ്പന്‍ ശരീരവുമാണിവയ്ക്ക്.1988ലാണ്