Grizzled Squirrel Wildlife Sanctuary

ഇവനെ സംരക്ഷിക്കാന്‍ വേണ്ടി മാത്രം….!!!

വംശനാശ ഭീഷണി നേരിടുന്ന നമ്മള്‍ അധികം കണ്ടിട്ടില്ലാത്ത സംരക്ഷിക്കപ്പെടുന്നൊരു ജീവിയാണ് ചാമ്പല്‍ മലയണ്ണാന്‍

ഈ ജീവികള്‍ക്കു വേണ്ടി ഒരു ദേശീയദ്യാനെ തന്നെയുണ്ട് ശ്രീവില്ലി പുത്തൂര്‍ ഗ്രീസില്‍ഡ് സ്ര്വിറല്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി. പകല്‍ സമയങ്ങളില്‍ വാലും തൂക്കിയിട്ട മരങ്ങളില്‍ ഉറങ്ങുന്ന മലയണ്ണാന്‍ മറ്റ് അണ്ണാന്മാര അപേക്ഷിച്ച് പതിയെയാണ് സഞ്ചരിക്കുന്നത്.കേരളത്തിലെ ചിന്നാല്‍ വന്യജീവി സങ്കേതത്തിലും ശ്രീവില്ലി പുത്തൂര്‍ വനപ്രദേശങ്ങളിലും മാത്രമാണ് ചാമ്പല്‍ മലയണ്ണാനെ കാണാനാകുക.കറുപ്പ് തൊപ്പി വെച്ച പോലെ തലയും ചെമ്പന്‍ ശരീരവുമാണിവയ്ക്ക്.1988ലാണ് ചാമ്പല്‍ മലയണ്ണാെന സംരക്ഷിക്കുന്നതിനായി ദേശീയസങ്കേതെ നിലവില്‍ വരുന്നത്.ശ്രീലവില്ലി പുത്തൂര്‍ വന്യജീവി സങ്കേതം 485.2 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലാണുള്ളത്.സമുദ്രനിരപ്പില്‍ നിന്നും 1800 അടിഉയരത്തിലും.വനത്തിനുള്ളില്‍ പ്രവേശനമില്ലാത്ത നിരവധിക്ഷേത്രങ്ങളും ഡാമുകളും ഉണ്ട് മലയണ്ണാന്‍ മാത്രമല്ല നിരവധി പക്,ികളും ജീവികളും ഇവിടുണ്ട്
തിരുവനന്തപുരത്ത് നിന്ന് 184 കി മീ ദൂരമാണ് ശ്രീവില്ലി പുത്തൂരിലേക്ക്‌

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www. FACEBOOK /Anweshanamdotcom/
https://www. FACEBOOK /news60ml/
Follow: twitter: #anweshanamcom
Video Rating: / 5

Leave a Comment

13 − one =